കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി
കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി. കൊല്ലം പുനലൂർ കോലിഞ്ചിക്കൽ ബിജോയ് മാത്യൂ, മിനി ബിജോയ് ദമ്പതികളുടെ മകൻ അഡോൺ ബിജോയ് ആണ് മരിച്ചത്. സാൽമിയ ഡോൺ ബോസ്കോ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
ആദരാഞ്ജലികൾ
Leave a Reply