താന്‍സാനിയന്‍ പ്രസിഡന്‍റ് ജോണ്‍ മഗുഫുളി അന്തരിച്ചു

താന്‍സാനിയന്‍ പ്രസിഡന്‍റ് ജോണ്‍ മഗുഫുളി അന്തരിച്ചു

താന്‍സാനിയന്‍ പ്രസിഡന്‍റ് ജോണ്‍ മഗുഫുളി(61) അന്തരിച്ചു. ഔദ്യോഗിക വിശദീകരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മരണകാരണമെന്നാണ്. മഗുഫുളിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത് താന്‍സാനിയന്‍ വൈസ് പ്രസിഡന്‍റാണ്. അധികാരത്തിലിരിക്കുമ്ബോള്‍ മരിക്കുന്ന ആദ്യ താന്‍സാനിയന്‍ പ്രസിഡന്‍റാണ് മഗുഫുളി.ഇദ്ദേഹത്തെ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മ​ഗു​ഫു​ലി​യെ പ​ര​സ്യ​വേ​ദി​ക​ളി​ല്‍ ക​ണ്ടി​രു​ന്നി​ല്ല.രാ​ജ്യ​ത്ത് ര​ണ്ടാ​ഴ്ച​ത്തെ ദുഃ​ഖാ​ച​ര​ണം ഉ​ണ്ടാ​കു​മെ​ന്നും പ​താ​ക​ക​ള്‍ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് വ്യക്‌തമാക്കി .

.നിങ്ങളുടെ വാർത്തകളും സന്ദേശങ്ങളും thoolikanews@gmail.com എന്ന ജിമെയിൽ അഡ്രസ്സിലേക്ക് അയച്ചുതരിക

Leave a Reply

Your email address will not be published.