Home Obituary പ്രവാസി മലയാളി റിയാദില്‍ മരണപ്പെട്ടു
പ്രവാസി മലയാളി റിയാദില്‍ മരണപ്പെട്ടു

പ്രവാസി മലയാളി റിയാദില് മരണപ്പെട്ടു

സൗദി അറേബ്യയിലെ റിയാദ് അല് ഖറാവി കമ്ബനിയിലെ ഒലയ ബ്രാഞ്ച് ക്യാഷ്യറായി ജോലി ചെയ്തിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52 വയസ്സ്) മരണപ്പെട്ടു. 28 വര്ഷമായി റിയാദില്. മൂന്ന് വര്ഷമായി നാട്ടില് നിന്നും വന്നിട്ട്. കൊറോണ കാരണം അവധിയില് പോകാന് കഴിഞ്ഞിരുന്നില്ല.ഈ മാസം 19 വെള്ളിയാഴ്ച വൈകുന്നേരം 4.10 ന് ഉള്ള എയര് ഇന്ത്യ എക്സ്പ്രസ്സില് നാട്ടിലേക്ക് പോകാന് ടിക്കറ്റ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം ശ്വാസ തടസ്സമുണ്ടാക്കുകയും തുടര്ന്ന് മരണപ്പെടുകയും ചെയ്തു.

നിങ്ങളുടെ വാർത്തകളും സന്ദേശങ്ങളും thoolikanews@gmail.com എന്ന ജിമെയിൽ അഡ്രസ്സിലേക്ക് അയച്ചുതരിക

Leave a Reply

Your email address will not be published.