Home Articles വിലകൊടുത്തവർ (Vilakoduthavar)
വിലകൊടുത്തവർ (Vilakoduthavar)

വിലകൊടുത്തവർ (Vilakoduthavar) I Episode #38 | Mrs. Mary Mathews | March 17, 2021 | 6PM

രാജസ്ഥാൻ സംസ്ഥാനത്തിന്റെ ഭാഗമായ, തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരമായ ഉദയ്‌പുർ എന്ന പട്ടണത്തിൽ ‘മരുഭൂമിയിലെ അപ്പോസ്തോലൻ’ എന്നറിയപ്പെടുന്ന, മരുഭൂമിയെ സുവിശേഷത്തിന്റെ മലർവാടിയാക്കി മാറ്റി 2005 ൽ ഓട്ടം തികച്ച ദൈവദാസൻ തോമസ് മാത്യൂസിന്റെ ധർമ്മപത്നി, നീണ്ട 55 വർഷങ്ങളായി ദൈവവേലയിലായിരിക്കുന്ന ദൈവദാസി മേരി മാത്യൂസ് ഇന്ന് വിലകൊടുത്തവർ പ്രോഗ്രാമിൽ നമ്മോടൊപ്പം.

ദയവായി ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്ത് ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക. അവരും അനുഗ്രഹം പ്രാപിക്കട്ടെ.
* Facebook: https://www.facebook.com/word2allvoic…​
* YouTube HD ക്വാളിറ്റിയിൽ കാണുവാനായി ഞങ്ങളുടെ യു ട്യൂബ് ചാനൽ ലൈക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക: https://www.youtube.com/c/Word2allvoice​​

GUEST: Mrs. Mary Mathews, Filadelphia Churches, Udaipur, Rajasthan
HOST: Mrs. Shymol Bijumon, Rajasthan

THEME SONG (Written, Composed, Music and Singing): Amin Yabes Rudra.

*ALL RIGHTS RESERVED* UNAUTHORIZED REPRODUCTION, COPYING, AND RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.

*DISCLAIMER* This video doesn’t contain any harmful or illegal matters. This is strictly YouTube guideline friendly. Do not upload or broadcast this episode without our permission. If you do so it will violate the YouTube terms of use or have to express permission from copyright owner to broadcast it.

Leave a Reply

Your email address will not be published.