Home അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ന് ഇന്ത്യയില്‍ എത്തും
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ന് ഇന്ത്യയില്‍ എത്തും

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ന് ഇന്ത്യയില്‍ എത്തും

അമേരിക്കന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് ഇന്ന് ഇന്ത്യയില് എത്തും
അമേരിക്കന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് ഇന്ന് ഇന്ത്യയില് എത്തും .മൂന്ന് ദിവസത്തെ സന്ദര്ശനത്തിനാണ് അദ്ദേഹം എത്തുക .പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് .വിദേശ കാര്യ മന്ത്രി എസ് ജയശങ്കര് ,ദേശിയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവല് എന്നിവരുമായി കൂടിക്കാഴ്ച നടത്തും .മാര്ച്ച്‌ 19 മുതല് 21 വരെയാണ് അദ്ദേഹം ഇന്ത്യയില് ചിലവിടുക .സന്ദര്ശനം അമേരിക്ക -ഇന്ത്യ ബന്ധത്തിന് കൂടുതല് ശക്തി ഏകുമെന്ന് വിലയിരുത്തലിലാണ് ദേശിയ മാധ്യമങ്ങള് .
നിങ്ങളുടെ വാർത്തകളും സന്ദേശങ്ങളും thoolikanews@gmail.com എന്ന ജിമെയിൽ അഡ്രസ്സിലേക്ക് അയച്ചുതരിക