Home Articles

Category: Articles

Post
കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കാന്‍ കൊല്ലത്ത് സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ്

കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കാന്‍ കൊല്ലത്ത് സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ്

കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കുന്നതിന് ജില്ലയില്‍ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ്. നിലവിലുള്ള പരിശോധനാ സംവിധാനത്തിന് പുറമെയാണിത്.

Post
ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കും. ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ബോറിസ് ജോണ്‍സണ്‍ നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര സന്ദര്‍ശനമാകുമിത്.

Post
വിലകൊടുത്തവർ (Vilakoduthavar)

വിലകൊടുത്തവർ (Vilakoduthavar)

രാജസ്ഥാൻ സംസ്ഥാനത്തിന്റെ ഭാഗമായ, തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരമായ ഉദയ്‌പുർ എന്ന പട്ടണത്തിൽ 'മരുഭൂമിയിലെ അപ്പോസ്തോലൻ' എന്നറിയപ്പെടുന്ന, മരുഭൂമിയെ സുവിശേഷത്തിന്റെ മലർവാടിയാക്കി മാറ്റി 2005 ൽ ഓട്ടം തികച്ച ദൈവദാസൻ തോമസ് മാത്യൂസിന്റെ ധർമ്മപത്നി, നീണ്ട 55 വർഷങ്ങളായി ദൈവവേലയിലായിരിക്കുന്ന ദൈവദാസി മേരി മാത്യൂസ് ഇന്ന് വിലകൊടുത്തവർ പ്രോഗ്രാമിൽ നമ്മോടൊപ്പം.