Home Latest News

Category: Latest News

Post
അഞ്ചുവയസുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച്‌ രാജസ്ഥാനിലെ പോക്സോ കോടതി

അഞ്ചുവയസുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച്‌ രാജസ്ഥാനിലെ പോക്സോ കോടതി

അഞ്ചുവയസുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച്‌ രാജസ്ഥാനിലെ പോക്സോ കോടതി അഞ്ചു വയസുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച്‌ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്സോ കോടതി.

Post
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ കുതിച്ചുയരുന്നു

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ കുതിച്ചുയരുന്നു

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23,179 പേര്‍ക്കാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. 30 ശതമാനം അധികമാണ് ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത്

Post
മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

കാസര്‍കോട്:ചെറുവത്തൂരിൽ രണ്ടു മക്കളെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍. ചെറുവത്തൂര്‍ മടിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. ഓട്ടോ ഡ്രൈവര്‍ പിലിക്കോട് മടിവയലിലെ കെ.ആര്‍. രുകേഷ്(37), മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരാണു മരിച്ചത്.

Post
രാജ്യത്ത് 102 ദിവസത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന വര്‍ധന ; ഇന്നലെ രോഗബാധ 35,871 പേര്‍ക്ക്

രാജ്യത്ത് 102 ദിവസത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന വര്‍ധന ; ഇന്നലെ രോഗബാധ 35,871 പേര്‍ക്ക്

രാജ്യത്തെ ആശങ്കപ്പെടുത്തി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.