Home Obituary

Category: Obituary

Post
പ്രവാസി മലയാളി റിയാദില്‍ മരണപ്പെട്ടു

പ്രവാസി മലയാളി റിയാദില്‍ മരണപ്പെട്ടു

സൗദി അറേബ്യയിലെ റിയാദ് അല്‍ ഖറാവി കമ്ബനിയിലെ ഒലയ ബ്രാഞ്ച് ക്യാഷ്യറായി ജോലി ചെയ്തിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52 വയസ്സ്) മരണപ്പെട്ടു.

Post
കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി

കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി

കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി. കൊല്ലം പുനലൂർ കോലിഞ്ചിക്കൽ ബിജോയ്​ മാത്യൂ, മിനി ബിജോയ്​ ദമ്പതികളുടെ മകൻ അഡോൺ ബിജോയ്​ ആണ്​ മരിച്ചത്​.

Post
സൗദിഅറേബിയയിൽ വാഹനാപകടത്തിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട സുബി ജേക്കബിൻ്റെ സംസ്കാരശ്രുശ്രുഷ.

സൗദിഅറേബിയയിൽ വാഹനാപകടത്തിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട സുബി ജേക്കബിൻ്റെ സംസ്കാരശ്രുശ്രുഷ.

സൗദിഅറേബിയയിൽ വാഹനാപകടത്തിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട സുബി ജേക്കബിൻ്റെ സംസ്കാരശ്രുശ്രുഷ.